sat_change_01
Slide_SAT
sat_change_02

ഇലയൂട്ട്‌ 2016 | യു എഫ്‌ എം എഫ്‌ ബി ഫ്രണ്ട്‌സ്‌ 16-സെപ്റ്റംബർ-2016 നു അബ്ബാസിയ പോപ്പിൻസ്‌ ആഡിറ്റോറിയത്തിൽ

കുവൈറ്റ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സംഘടനയായ യു എഫ്‌ എം എഫ്‌ ബി ഫ്രണ്ട്‌സ്‌
16-സെപ്റ്റംബർ-2016 നു അബ്ബാസിയ പോപ്പിൻസ്‌ ആഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഓണാഘോഷപരിപാടിയായ ഇലയൂട്ട്‌ 2016 ന്റെ കൂപ്പൺ ഉത്ഘാടനം നടത്തി . പ്രൊഗ്രാം കമ്മറ്റി കൺവീനർ ശ്രീ സുഭാഷ്‌ മാറഞ്ചേരിയിൽ നിന്നും അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക്‌ ജനറൽ മാനേജർ ശ്രീ അബ്ദുൾ അസീസ്‌ ഏറ്റുവാങ്ങി.ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി ലൂസിയ വില്ല്യംസ സന്നിഹിതരായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

*