sat_change_01
Slide_SAT
sat_change_02

കുവൈറ്റ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഏപ്രില്‍ 29വരെ പണമയക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നേടാന്‍ അസുലഭ അവസരം !

കുവൈറ്റ് : കുവൈറ്റ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഏപ്രില്‍ 29വരെ പണമയക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നേടാന്‍ അസുലഭ അവസരം . മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 29 വരെ ഇവിടെ നിന്നും പണമയക്കുന്നവരെയാണ് ഭാഗ്യം കാത്തിരിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ഓരോ ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നേടാനുള്ള അവസരമാണ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ച് ഒരുക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.bec.kw സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 1824000 എന്ന നമ്പറിലേക്ക് വിളിക്കുക .

നറുക്കെടുപ്പ് ദിവസങ്ങള്‍ മാര്‍ച്ച് 12, 19,26 ഏപ്രില്‍ 2,9,16,23,30 .

Leave a Reply

Your email address will not be published. Required fields are marked *

*