sat_change_01
Slide_SAT
sat_change_02

Kuwait Entertainment

Kerala Art Lovers Association | Balakalamela-2017

Kerala Art Lovers Association, KALA Kuwait has announced the prestigious Balakalamela-2017 (Inter school cultural competitions for indian students) which will be held on May 5, 2017 at United Indian School, Abbassiya. Events will start at 7.30 am on 5th May 2017 and results will be announced on the same day for all stage items. The school with highest aggregate point ...

Read More »

കുവൈറ്റ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഏപ്രില്‍ 29വരെ പണമയക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നേടാന്‍ അസുലഭ അവസരം !

കുവൈറ്റ് : കുവൈറ്റ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ചില്‍ നിന്നും ഏപ്രില്‍ 29വരെ പണമയക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം നേടാന്‍ അസുലഭ അവസരം . മാര്‍ച്ച് 5 മുതല്‍ ഏപ്രില്‍ 29 വരെ ഇവിടെ നിന്നും പണമയക്കുന്നവരെയാണ് ഭാഗ്യം കാത്തിരിക്കുന്നത്. എല്ലാ ആഴ്ച്ചയിലും ഓരോ ഭാഗ്യവാന്മാര്‍ക്ക് ഒരു ലക്ഷം രൂപ വീതം സമ്മാനം നേടാനുള്ള അവസരമാണ് ബഹ്‌റൈന്‍ എക്‌സ്‌ചേഞ്ച് ഒരുക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.bec.kw സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 1824000 എന്ന നമ്പറിലേക്ക് വിളിക്കുക . നറുക്കെടുപ്പ് ദിവസങ്ങള്‍ മാര്‍ച്ച് 12, 19,26 ഏപ്രില്‍ 2,9,16,23,30 .

Read More »

ഇലയൂട്ട്‌ 2016 | യു എഫ്‌ എം എഫ്‌ ബി ഫ്രണ്ട്‌സ്‌ 16-സെപ്റ്റംബർ-2016 നു അബ്ബാസിയ പോപ്പിൻസ്‌ ആഡിറ്റോറിയത്തിൽ

കുവൈറ്റ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രമുഖ സോഷ്യൽ നെറ്റ്‌വർക്കിംഗ്‌ സംഘടനയായ യു എഫ്‌ എം എഫ്‌ ബി ഫ്രണ്ട്‌സ്‌ 16-സെപ്റ്റംബർ-2016 നു അബ്ബാസിയ പോപ്പിൻസ്‌ ആഡിറ്റോറിയത്തിൽ വെച്ചു നടക്കുന്ന ഓണാഘോഷപരിപാടിയായ ഇലയൂട്ട്‌ 2016 ന്റെ കൂപ്പൺ ഉത്ഘാടനം നടത്തി . പ്രൊഗ്രാം കമ്മറ്റി കൺവീനർ ശ്രീ സുഭാഷ്‌ മാറഞ്ചേരിയിൽ നിന്നും അൽ നഹീൽ ഇന്റർനാഷണൽ ക്ലിനിക്‌ ജനറൽ മാനേജർ ശ്രീ അബ്ദുൾ അസീസ്‌ ഏറ്റുവാങ്ങി.ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീമതി ലൂസിയ വില്ല്യംസ സന്നിഹിതരായിരുന്നു

Read More »

കുവൈറ്റിലെ ഒരു കൂട്ടം പ്രവാസികൾ അണിയിച്ചൊരുക്കിയ “ഓണക്കൂട്ട് ” തരംഗമാകുന്നു.

കുവൈറ്റിലെ ഒരു കൂട്ടം പ്രവാസികൾ അണിയിച്ചൊരുക്കിയ “ഓണക്കൂട്ട് ” തരംഗമാകുന്നു. പ്രവാസി മനസ്സിൽ പൂവിരിഞ്ഞ “ഓണക്കൂട്ട്” ദൃശ്യാവിഷ്കാര ഭംഗികൊണ്ടും ഈണംകൊണ്ടും വ്യത്യസ്തമാകുന്നു. വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.facebook.com/magnatv.tv/videos/993277337451621/

Read More »

ഈ ഓണത്തിന് ഒരു ഓണപ്പാട്ടുമായി…D’Lites Music Band Kuwait ,

ഈ ഓണത്തിന് ഒരു ഓണപ്പാട്ടുമായി…D’Lites Music Band Kuwait , കിഷോർ ആർ മേനോനും അംബിക രാജേഷും ചേർന്ന് ആലപിച്ച, അരുൺ വെൺപാലയുടെ ഒരു അടിപൊളി ഓണപ്പാട്ട് | | മാഗ്ന ടി വി യിലും ” ഓണപ്പാട്ട് ” കാണാവുന്നതാണ് | ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ ! വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.facebook.com/magnatv.tv/videos/993084774137544/

Read More »

കുവൈറ്റിലെ പാട്ടുകൂട്ടം സിംഫണി കുവൈറ്റ് അണിയിച്ചൊരുക്കുന്നു ”പൊന്നോണ ത്തുമ്പി “

ഇത്തവണത്തെ തിരുവോണത്തിന് കുവൈറ്റിലെ പാട്ടുകൂട്ടം സിംഫണി കുവൈറ്റ് അണിയിച്ചൊരുക്കുന്നു ”പൊന്നോണ ത്തുമ്പി ” | മാഗ്ന ടി വി യിലും ”പൊന്നോണ ത്തുമ്പി ” കാണാവുന്നതാണ് | ലൈക്ക് ചെയ്യുവാനും ഷെയർ ചെയ്യുവാനും മറക്കല്ലേ വീഡിയോ കാണുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.facebook.com/magnatv.tv/videos/993068074139214/

Read More »